Meaning : എല്ലാ മാസവും അല്ലെങ്കില്‍ ഒരുമാസം പൂര്ത്തിയായതിനു ശേഷം ഉണ്ടാകുന്ന.
Example :
ഈ അമ്പലത്തില്‍ പ്രതിമാസ രാമകഥാവതരണം സംഘടിപ്പിച്ചു വരുന്നു.
Synonyms : മാസംതോറും
Translation in other languages :
महीने में एक बार या हर महीने होनेवाला।
इस मंदिर में मासिक रामकथा का आयोजन होता है।Meaning : ഓരോ മാസത്തേയും
Example :
ഞങ്ങളുടെ സ്കൂളിലെ പ്രതിമാസ ഫീസ് നൂറ് രൂപയാകുന്നു ഈ പത്രത്തില്‍ ചില പ്രധാനപ്പെട്ട ജോലികളുടെ പ്രതിമാസ വിവരണം നല്കിയിരിക്കുന്നു.
Synonyms : മാസംതോറുമുള്ള
Translation in other languages :