Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രതിജ്ഞ എടുക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരു കാര്യം ഉറപ്പിച്ചു പറയുക

Example : ഏതു സാഹചര്യത്തിലും ഞാൻ പ്രവർത്തിക്കുമെന്ന് തലവൻ പ്രതിജ്ഞ എടുത്തു


Translation in other languages :

शांत और सुखी करना।

कैसी भी परिस्थिति हो गुरुजी की बातें मुझे जुड़ा देती हैं।
जुड़ाना

Meaning : എന്തു ചെയ്യണം എന്തു ചെയ്യണ്ട എന്നതിനെക്കുറിച്ച് തീരുമാനിക്കുക.

Example : ജീവിതകാലം മുഴുവനും ബ്രഹ്മചാരിയായിട്ടിരിക്കുമെന്ന് ഭീഷ്മര്‍ പ്രതിജ്ഞ എടുത്തിരുന്നു.

Synonyms : തീരുമാനിച്ചുറപ്പിക്കുക


Translation in other languages :

कुछ करने या न करने के संबंध में पक्का निश्चय करना।

भीष्म ने प्रतिज्ञा की थी कि वे आजीवन ब्रह्मचर्य व्रत का पालन करेंगे।
प्रण करना, प्रण लेना, प्रतिज्ञा करना, प्रतिज्ञा लेना

Promise solemnly and formally.

I pledge that I will honor my wife.
pledge, plight