Meaning : ആരോ വരുമെന്ന് പ്രതീക്ഷിക്കുക
Example :
പള്ളിക്കൂടത്തിൽ പോകുന്നതിന് വേണ്ടി അവൻ തന്റെ സ്നേഹിതനെ പ്രതിക്ഷിച്ചുകൊണ്ടിരുന്നു
Translation in other languages :
किसी के आने का इन्तज़ार करना।
पाठशाला जाने के लिए वह अपने साथी की प्रतीक्षा कर रहा है।Stay in one place and anticipate or expect something.
I had to wait on line for an hour to get the tickets.