Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രകടനം from മലയാളം dictionary with examples, synonyms and antonyms.

പ്രകടനം   നാമം

Meaning : സൈനികര്‍ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ അഭ്യാസം.

Example : സ്കൌട്ടുകളുടെ ഒരു സംഘം പരേഡ് നടത്തിക്കൊണ്ടിരിക്കുന്നു.

Synonyms : കവാത്ത്, പരേഡ്


Translation in other languages :

सैनिकों या इसी तरह के किसी दल आदि की कवायद।

बालचरों की एक टोली परेड कर रही है।
परेड

A ceremonial procession including people marching.

parade

Meaning : നടന്‍ നടത്തുന്ന ശാരീരിക പ്രകടനം അല്ലെങ്കില്‍ കളി

Example : എനിക്ക് നടന്റെ നടനം കാണുന്നത് ഇഷ്ടമാണ്

Synonyms : അഭിനയം, നടനം


Translation in other languages :

नट द्वारा दिखाया जानेवाला कर्तब या खेल।

मुझे नट खेल देखने में आनंद आता है।
नट खेल, नटगीरी, नटसारी

Meaning : സാധനങ്ങള്‍, ശക്തി മുതലായവ കാണിക്കുന്ന പ്രക്രിയ.

Example : രാമന് മേളയില്‍ കരകൌശല വസ്തുക്കളുടെ പ്രദര്ശനം നടത്തിക്കൊണ്ടിരിക്കുന്നു.

Synonyms : പ്രദര്ശനം


Translation in other languages :

वस्तु, शक्ति आदि दिखलाने की क्रिया।

राम मेले में हाथ से बनाई हुई वस्तुओं का प्रदर्शन कर रहा था।
निदर्शन, नुमाइश, प्रदर्शन, संवहन

Exhibiting openly in public view.

A display of courage.
display

Meaning : മേലധികാരികളുടെ പ്രവര്ത്തികളില്‍ അപ്രിയരായ കീഴ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വിരോധം, എതിര്പ്പ് മുതലായവ പ്രകടിപ്പിക്കുന്നതിനായിട്ടും മറ്റുള്ളവരുടെ സഹാനുഭൂതി നേടുന്നതിനായിട്ടും നടത്തുന്ന ജാഥ

Example : കമ്പനി തൊഴിലാളികള്‍ ഇന്ന് പ്രകടനം നടത്തും


Translation in other languages :

जनता को अपना असंतोष, दुःख आदि बतलाने तथा उनकी सहानुभूति प्राप्त करने के लिए संबंद्ध अधिकारियों के अन्याय के विरोध में नारे आदि लगाते हुए निकाला जाने वाला जुलूस।

कंपनी के कर्मचारियों ने आज प्रदर्शन किया।
प्रदर्शन

A public display of group feelings (usually of a political nature).

There were violent demonstrations against the war.
demonstration, manifestation