Meaning : ഏതെങ്കിലും സ്ഥലത്തിന്റേയോ, പ്രദേശത്തിന്റേയോ അല്ലെങ്കില്‍ സംസ്ഥാനത്തിന്റേയോ പൌരനായതുകൊണ്ട് കിട്ടുന്ന സാമൂഹിക സ്ഥിതി അല്ലെങ്കില്‍ രാഷ്ട്രീയമായ അവകാശം.
Example :
നമ്മള്‍ പൌരത്വം ശരിയായ രീതിയില്‍ ഉപയോഗിക്കണം.
Synonyms : പൌരാവകാശം
Translation in other languages :
किसी स्थान,देश,या राज्य के नागरिक होने पर प्राप्त होनेवाली सामाजिक स्थिति और राजनीतिक अधिकार।
हमे नागरिकता का सही उपयोग करना चाहिए।The position or status of being a citizen of a particular country.
Bharat does not allow dual citizenship.Meaning : വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.
Example :
ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.
Synonyms : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പ്രകാരം, മാതിരി, വംശം, വക, വര്ഗ്ഗം, വിഭാഗം
Translation in other languages :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jati