Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൌണ്ട് from മലയാളം dictionary with examples, synonyms and antonyms.

പൌണ്ട്   നാമം

Meaning : അരയിടങ്ങഴിക്ക് തുല്യമായ ഒരു പടിഞ്ഞാറൻ അളവ്

Example : ഒരു കിലോ എന്ന് പറഞ്ഞാൽ ഏതാണ്ട് രണ്ടേ കാൽ പൌണ്ടിന് തുല്യമാണ്


Translation in other languages :

एक अंग्रेजी तौल जो लगभग आधे सेर के बराबर होता है।

एक किलो लगभग सवा दो पाउंड के बराबर होता है।
पाउंड, पाउण्ड, पाउन्ड, पौंड, पौण्ड, पौन्ड

Meaning : അയര്ലാന്ഡില്‍ ഉപയോഗിക്കുന്ന നാണയം.

Example : ഒരു പൌണ്ട് നൂറ് പെനിക്ക് തുല്യമാണ്.


Translation in other languages :

Formerly the basic unit of money in Ireland. Equal to 100 pence.

irish pound, irish punt, pound, punt

Meaning : അന്പത് ഗ്രാമിന്റെ പതിനാറെണ്ണം കൂടിച്ചേർന്ന തൂക്കം.

Example : അവന്‍ ഒരു റാത്തല്‍ നെയ്യ് കുടിച്ചു.

Synonyms : റാത്തല്‍


Translation in other languages :

एक तौल जो सोलह छटाँक या अस्सी तोले के बराबर की होती है।

वह एक सेर घी पी गया।
सेर

Meaning : സ്വർണ്ണത്തിന്റെ ഒരു നാണയം അത് ഇരുപത് ഷെല്ലിംഗിന് തുലയമായിരിക്കും

Example : പൌണ്ടിന്റെ മൂല്യം സ്വർണ്ണത്തിന്റെ വിലയുടെ ഉയർച്ച താഴ്ച്ചകൾക്കനുസരിച്ച് മാറും


Translation in other languages :

सोने का एक सिक्का जो बीस शिलिंग का होता था।

पाउंड का भाव सोने की दर के हिसाब से घटता-बढ़ता था।
पाउंड, पाउण्ड, पाउन्ड, पौंड, पौण्ड, पौन्ड