Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പോറ്റമ്മ from മലയാളം dictionary with examples, synonyms and antonyms.

പോറ്റമ്മ   നാമം

Meaning : ഒരാളുടെ യഥാര്ത്ഥ അമ്മ അല്ലാതിരിക്കുകയും ധാര്മീകമായി മാതാവായിരിക്കുകയും ചെയ്യുന്ന ആള്

Example : ഈ അനാഥാലയത്തിന്റെ നടത്തിപ്പുകാരിതന്നെയാണ് ശ്യാമിന്റെ രക്ഷക

Synonyms : രക്ഷക, വളര്ത്തമ്മ


Translation in other languages :

जो किसी की वास्तविक माता न होते हुए धर्मिक भाव से मान ली गयी हो।

इस अनाथालय की संचालिका ही श्याम की धर्ममाता हैं।
गाड मदर, धर्म माता, धर्ममाता

Any woman who serves as a sponsor for a child at baptism.

godmother

Meaning : മറ്റൊരാളുടെ കുട്ടിയെ സ്വന്തം പാല്‍ കുടിപ്പിച്ചോ അല്ലെങ്കില്‍ സംരക്ഷിക്കുകയോ ചെയ്യുന്ന സ്‌ത്രീ

Example : അമ്മയുടെ മരണശേഷം സ്യാം വളർത്തമ്മയുടെ മടിയിലാണ് വളർന്നു വലുതായത്.

Synonyms : വളർത്തമ്മ


Translation in other languages :

दूसरे के बच्चे को अपना दूध पिलाने या उसकी देख-रेख करने वाली स्त्री।

माँ की मृत्यु के बाद श्याम एक धाय की गोद में पला-बढ़ा।
अन्ना, आया, दाई, धाई, धात्री, धात्रेयी, धाय, धाय माँ, पपु, मातृका

A woman hired to suckle a child of someone else.

amah, wet nurse, wet-nurse, wetnurse