Meaning : വെല്ലു വിളിക്കുന്ന ശബ്ദം.
Example :
ശത്രുവിന്റെ വെല്ലുവിളി കേട്ടിട്ട് അവന് വീടിന്റെ പുറത്ത് വന്നു.
Synonyms : വെല്ലുവിളി
Translation in other languages :
A call to engage in a contest or fight.
challengeMeaning : യുദ്ധം ചെയ്യുന്നതിനായി എതിരാളിക്ക് കൊടുത്ത വെല്ലുവിളി
Example :
“ശത്രുവിന്റെ പോര്വിളി അവഗണിച്ചുകൊണ്ട് അവന്‍ മുന്നോട്ട് നീങ്ങി”
Synonyms : വെല്ലുവിളി
Translation in other languages :
Meaning : എന്തെങ്കിലും പണി ചെയ്യുന്നതിന് ശക്തിയായി സംസാരിച്ച് ഉത്സാഹിപ്പിക്കുക.
Example :
വണ്ടിക്കാരന്റെ തുടരെ തുടരെയുള്ള ആര്പ്പു വിളികളിലൂടെ കാള വേഗത്തില് നടന്നു.
Synonyms : ആര്പ്പുവിളി
Translation in other languages :
कोई काम करने के लिए तेज आवाज में बोलकर उत्साहित करने की क्रिया।
हलवाहे की बार-बार की ललकार से बैल तेज चलने लगे।