Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പോരാട്ടം from മലയാളം dictionary with examples, synonyms and antonyms.

പോരാട്ടം   നാമം

Meaning : വളരെ വലിയ യുദ്ധം.

Example : തീവ്രവാദത്തിനെതിരെ ഒരു മഹായുദ്ധം തന്നെ വേണം.

Synonyms : മഹായുദ്ധം


Translation in other languages :

बहुत बड़ा युद्ध।

आतंकवाद के खिलाफ़ एक महायुद्ध की आवश्यकता है।
भारत, महाभारत, महायुद्ध, व्यापक युद्ध

Any catastrophically destructive battle.

They called the first World War an Armageddon.
armageddon

Meaning : ഏതെങ്കിലും ജോലിയില്‍ മറ്റുള്ളവരേക്കാള് മുന്പിലെത്താനുള്ള പ്രയത്നം.

Example : ഈയിടെയായി കമ്പനികള്‍ തമ്മിലുള്ള മത്സരം കാരണം ചന്തയിലെപ്പോഴും പുതിയ ഉത്പന്നങ്ങള്‍ വരുന്നു.

Synonyms : മത്സരം


Translation in other languages :

किसी काम में औरों से आगे बढ़ने का प्रयत्न।

आजकल कंपनियों के बीच चल रही प्रतियोगिता के कारण बाजार में नित नये उत्पाद आ रहे हैं।
अराअरी, प्रतिद्वंद्विता, प्रतियोगिता, प्रतिस्पर्द्धा, प्रतिस्पर्धा, मुक़ाबला, मुक़ाबिला, मुकाबला, मुकाबिला, लाग-डाँट, लागडाँट, स्पर्द्धा, स्पर्धा, होड़

A business relation in which two parties compete to gain customers.

Business competition can be fiendish at times.
competition