Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൊള്ളിക്കുക from മലയാളം dictionary with examples, synonyms and antonyms.

പൊള്ളിക്കുക   ക്രിയ

Meaning : ചുട്ടൂപഴുത്ത ലോഹം അമ്ളം മരുന്ന് എന്നിവ കൊണ്ട് ഏതെങ്കിലും ഒരു ശരീര ഭാഗം പൊളളിക്കുക

Example : ചില ആളുകൾ വേദന മാറ്റുന്നതിനായി ദേഹം പൊള്ളിക്കുന്നു

Synonyms : പൊള്ളുമാറാക്കുക


Translation in other languages :

तपे हुए लोहे, तेजाब या दवा आदि से किसी अंग को जलाना।

कुछ लोग पीड़ा दूर करने के लिए भी शरीर को दागते हैं।
आँकना, आंकना, दागना, दाग़ना

Burn, sear, or freeze (tissue) using a hot iron or electric current or a caustic agent.

The surgeon cauterized the wart.
burn, cauterise, cauterize

Meaning : വെള്ളത്തിന്റെ സഹായം കൂടാതെ ചൂടാക്കി പാചകം ചെയ്യുക.

Example : റഹീം മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.

Synonyms : ചുടുക, പൊരിക്കുക, മുളിക്കുക, മൊരിക്കുക, വറക്കുക, വറട്ടുക, വറുക്കുക, വറ്റിക്കുക


Translation in other languages :

जल की सहायता के बिना, गरम करके पकाना या सेंकना।

रहीम मछली भून रहा है।
भूँजना, भूंजना, भूजना, भूनना

Cook with dry heat, usually in an oven.

Roast the turkey.
roast