Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൊളിക്കുക from മലയാളം dictionary with examples, synonyms and antonyms.

പൊളിക്കുക   ക്രിയ

Meaning : നന്നാക്കൻ യന്ത്രഭാഗം പിരിക്കുക

Example : ഈ മേസ്തിരി എന്റെ വണ്ടിയുടെ യന്ത്രം പൊളിക്കുന്നു


Translation in other languages :

मरम्मत आदि के लिए पुर्ज़ों का अलग होना।

इस मिस्त्री के यहाँ मेरी गाड़ी का इंजन खुला है।
खुलना

Meaning : ഭിത്തി, വീട് മുതലായവ പൊട്ടിച്ച് വീഴ്ത്തുക

Example : പുതിയ വീട് നിര്മ്മിക്കുന്നതിനായി സോഹന്‍ പഴയ വീട് പൊളിച്ചുകൊണ്ടിരിക്കുന്നു


Translation in other languages :

दीवार, मकान आदि को तोड़कर गिराना।

नया घर बनाने के लिए सोहन पुराने घर को ढाह रहा है।
ढाना, ढाहना

Destroy completely.

The wrecking ball demolished the building.
demolish, pulverise, pulverize

Meaning : ഏതെങ്കിലും വസ്‌തുവിന്റെ ഏതെങ്കിലും ഭാഗം മുറിക്കുകയോ, പാഴാക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുക.

Example : കൂടുതല്‍ അതും ഇതും ചെയ്‌താല്‍ ഞങ്ങള്‍ നിന്റെ തല അടിച്ചു പൊട്ടിക്കും.

Synonyms : ഉടയ്ക്കുക, ചതയ്ക്കുക, തെറിപ്പിക്കുക, പൊട്ടിക്കുക


Translation in other languages :

किसी वस्तु का कोई अंग खंडित, भग्न या बेकाम करना।

लाठी से मार-मारकर ग्वाले ने गाय की टाँग तोड़ दी।
ज्यादा इधर-उधर करोगे तो हम तुम्हारा सर फोड़ देंगे।
टोरना, तोड़ देना, तोड़ना, तोरना, फोड़ देना, फोड़ना, भंग करना, भंजित करना, भग्न करना

Meaning : പറ്റിപ്പിടിച്ചിരിക്കുന്ന അല്ലെങ്കില്‍ മുകളിലുളള വസ്തുവിനെ വേര്തിരിക്കുക.

Example : വെട്ടുകാരന്‍ ആടിന്റെ തൊലി പൊളിച്ചുകൊണ്ടിരിക്കുന്നു

Synonyms : അടര്ത്തുക, ഇളക്കുക, ഉരിയുക


Translation in other languages :

लिपटी हुई या ऊपरी वस्तु को अलग करना।

कसाई बकरे की खाल उतार रहा है।
उकालना, उकेलना, उचाटना, उचाड़ना, उचारना, उचालना, उचेड़ना, उचेलना, उछाँटना, उतारना, उधेड़ना

Peel off the outer layer of something.

peel off

Meaning : തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക.

Example : കൃഷിക്കാരന്‍ വയലില്‍ കരിമ്പ്‌ പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക

Synonyms : അടർത്തെടുക്കുക, തൊലിക്കുക, വേർപെടുത്തുക


Translation in other languages :

छिलका या छाल उतारना।

किसान खेत में गन्ना छील रहा है।
छीलना, छोलना

Remove the hulls from.

Hull the berries.
hull