Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൊന്തുക from മലയാളം dictionary with examples, synonyms and antonyms.

പൊന്തുക   ക്രിയ

Meaning : എന്തെങ്കിലും അടയാളം മുതലായവ ഉയരുക

Example : ഭയങ്കര ചൂടിനാല്‍ ദേഹം മുഴുവനും ചൂടുകുരുക്കള്‍ പൊന്തി

Synonyms : പൊങ്ങുക, വരുക


Translation in other languages :

किसी चिह्न आदि का उभरना।

अत्यधिक गर्मी के कारण सारे शरीर में घमौरियाँ उठ गई हैं।
उठना, निकल आना, निकलना

Meaning : ഏതെങ്കിലും പ്രവൃത്തി ഏറ്റെടുക്കുക അല്ലെങ്കിൽ പ്രവൃത്തിക്കുക

Example : രചയിതാവിന്റെ രീതിയ്ക്കനുസരിച്ച് എഴുതാൻ തുടങ്ങി പടയാളികൾ ആയുധം ഉയർത്തി പോരാട്ടം തുടങ്ങി

Synonyms : ഉയർത്തുക, പൊക്കുക


Translation in other languages :

कोई काम करने के लिए उसका कारण या साधन अपने हाथ में लेना।

लड़ाई करने के लिए सैनिकों ने अपने-अपने हथियार उठाए।
लेखक ने लेखनी उठाई और लिखने लगे।
उठाना

Meaning : സന്തോഷത്തോടെ മുന്നേറുക

Example : വരമ്പിൽ എത്തുന്നതിനുമുൻപ് പന്ത് നാല് തവണ പൊങ്ങി പോയി


Translation in other languages :

किसी फेंकी हुई वस्तु का बीच में गिरकर ज़मीन को छूना और फिर उछलकर आगे बढ़ना।

सीमा पर पहुँचने से पहले गेंद के चार टप्पे पड़े।
टप्पा खाना, टप्पा पड़ना