Meaning : ഒരു വസ്തുവിന്റെ മീതെ വേറെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.
Example :
പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.
Synonyms : ചുറ്റുക
Meaning : ഒരു വസ്തുവിന്റെ മീതെ വേരെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.
Example :
പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.
Synonyms : ചുറ്റുക
Translation in other languages :
Meaning : പുസ്തകം മുതലായവയ്ക്ക് പുറം ചട്ടയിടുക
Example :
മനോജ് തന്റെ പുതിയ പുസ്തകങ്ങള്ക്ക്ി പുറം ചട്ടയിട്ടു
Synonyms : പുറം ചട്ടയിടുക
Translation in other languages :