Meaning : ചെറിയ ഭാണ്ഡം
Example :
സുധാമ പൊതിക്കെട്ടിലെ അവില്‍ ശ്രീകൃഷ്ണന്‍ കാണാതെ വച്ചു
Synonyms : തുണിക്കെട്ട്, ഭാണ്ഡക്കെട്ട്
Translation in other languages :
Meaning : തോളത്ത് ഇട്ടിരിക്കുന്ന മുണ്ടില്‍ ഉള്ള പൊതികെട്ട്
Example :
അവന്‍ തോര്ത്തിലെ പൊതികെട്ടില്‍ പൈസ മുടിഞ്ഞ് വൈക്കുന്ന ശീലം ഉണ്ട്
Synonyms : മുടിഞ്ഞുകെട്ട്
Translation in other languages :