Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൊട്ടുക from മലയാളം dictionary with examples, synonyms and antonyms.

പൊട്ടുക   ക്രിയ

Meaning : ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.

Example : അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.

Synonyms : കീറുക, പിളരുക, മുറിയുക


Translation in other languages :

किसी पोली वस्तु में इस प्रकार दरार पड़ जाना जिससे उसके अंदर तक दिखाई देने लगे।

उसका झोला फट गया और सारा समान रास्ते में बिखर गया।
फटना

Meaning : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം വേറിട്ട് പോവുക.

Example : ഇലവിന്റെ കായ് ഉണങ്ങിയതും പൊട്ടുന്നു.

Synonyms : ഉടയുക, കീറുക

Meaning : ഏതെങ്കിലും വസ്തുവിനെ ചെറുതാക്കുക.

Example : ഗ്ളാസിന്റെ മൊന്ത കൈയ്യില്‍ നിന്ന് വീണതും പൊട്ടിപ്പോയി.

Synonyms : ഉടയുക


Translation in other languages :

किसी वस्तु के टुकड़े होना।

काँच की कटोरी हाथ से छूटते ही टूट गई।
खंडित होना, टूटना, फूटना, भंग होना, भग्न होना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

Meaning : കടകടയെന്ന ശബ്ദമുണ്ടാവുക

Example : ഇടി മുഴങ്ങി കൊണ്ടിരുന്നു

Synonyms : മുഴങ്ങുക


Translation in other languages :

कड़कड़ शब्द होना।

बिजली कड़कड़ा रही है।
कड़कड़ाना

Make a crackling sound.

My Rice Krispies crackled in the bowl.
crackle, crepitate