Meaning : കവിഞ്ഞൊഴുകുക.
Example :
ഇവിടെ എപ്പോഴും അഗ്നി പര്വതം പൊട്ടിയൊഴുകുന്നു.
Synonyms : നിറഞ്ഞൊഴുകുക
Translation in other languages :
Meaning : നിറഞ്ഞു നിന്നതു കാരണം ആവരണം പൊട്ടിച്ച് പുറത്ത് വരിക.
Example :
ശരീരത്തിലുണ്ടായ കുരു പൊട്ടിയൊലിച്ചു, ഇനി ഇത് പെട്ടെന്ന് ഉണങ്ങും.
Synonyms : പൊട്ടിയൊലിക്കുക
Translation in other languages :