Meaning : വായുവില് നിറഞ്ഞിരിക്കുന്ന ചെറുതരികള് അത് ചെറുദ്വാരങ്ങൾ വഴി വരുന്ന പ്രകാശത്തില് വ്യക്തമായി കാണപ്പെടുന്നു
Example :
സൂക്ഷമരേണുക്കള് വളരെ ചെറുതായിരിക്കും
Synonyms : സൂക്ഷമരേണുക്കള്
Translation in other languages :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.Meaning : ഏതെങ്കിലും വസ്തു പൊടിച്ച് ഉണ്ടാക്കുന്ന സാധനം
Example :
ഒരു കപ്പില്‍ ബിസ്ക്കറ്റ് പൊടി, പഞ്ചസാര 50ഗ്രാം കൊക്കോപൊടി എന്നിവ കുഴച്ചെടുക്കുക ഉണക്കപില്ലിന്റെ പൊടി തൂത്ത് കൂട്ടുക
Synonyms : ധൂളി
Translation in other languages :
किसी पदार्थ आदि का टूट कर या तोड़कर बना हुआ छोटा छोटा टुकड़ा।
एक प्याले में बिस्किट का चूरा,शक्कर और ५० ग्राम कोको पावडर मिलाइए।Small piece of e.g. bread or cake.
crumbMeaning : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.
Example :
വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.
Synonyms : അവചൂർണ്ണിതം, അവധ്വസ്‌തം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പാംസു, ഭസ്മം, രജസ്സ്, രേണു
Translation in other languages :
A solid substance in the form of tiny loose particles. A solid that has been pulverized.
powder, pulverisation, pulverizationMeaning : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി
Example :
കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.
Synonyms : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, തരി, ധൂളി, പരാഗം, പാംസു, പൂഴി, മാവ്, രജസ്സ്, രേണു
Translation in other languages :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.Meaning : മുറിവിന് മുകളില് ഉണങ്ങി പിടിച്ചിരിക്കുന്ന നീരും ചോരയും മറ്റും
Example :
ഡോക്ടർ കുരുവിന്റെ മുകളില് കെട്ടിയ പൊറ്റ നീക്കം ചെയ്തതിനു ശേഷം മരുന്ന് വച്ച് കെട്ടി
Synonyms : അഴുക്ക്, ചലം, പഴുപ്പ്, പൊരിക്ക, പൊറ്റ, വടു
Translation in other languages :
The crustlike surface of a healing skin lesion.
scab