Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൊങ്ങുതടി from മലയാളം dictionary with examples, synonyms and antonyms.

പൊങ്ങുതടി   നാമം

Meaning : നദിക്ക്‌ കുറുകെ കടക്കാന്‍ വേണ്ടി മരത്തടി മുതലായവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വള്ളത്തിന്റെ ജോലി ചെയ്യുന്ന ചട്ടക്കൂട്.

Example : ഞങ്ങള് ജനങ്ങള്‍ ചങ്ങാടത്തില്‍ നിന്ന് നദിക്ക്‌ കുറുകെ കടന്നു.

Synonyms : കെട്ടുമരം, കേളിനൌക, ചങ്ങാടം, പത്തേമാരി


Translation in other languages :

नदी पार करने के लिए लट्ठों आदि से बनाया हुआ वह ढाँचा जो नाव का काम करता है।

हम लोगों ने बेड़े से नदी को पार किया।
तरापा, तिरना, बेड़ा

A flat float (usually made of logs or planks) that can be used for transport or as a platform for swimmers.

raft

Meaning : ഒരു ചെറിയതും നേരിയതും ആയ വഞ്ചി.

Example : ഞങ്ങള്‍ തോണിയില്‍ നദി കടന്നു.

Synonyms : കെട്ടുവള്ളം, കോലം, ചങ്ങാടം, ചാളത്തടി, തരണി, തരി, തോണി, തർത്തരീകം, ദ്രോണി, നൌക, പ്ളവം, വഞ്ചി, വണ്ഡാലം, വള്ളംഉഡൂപം, വാരിരഥം, വാർവടം


Translation in other languages :

एक छोटी और हल्की नाव।

हम लोगों ने डोंगी से नदी को पार किया।
डोंगी, डोंड़ी, द्रोणी