Meaning : പിശാചായിരിക്കുന്ന അവസ്ഥ
Example :
അവന്റെ പൈശാചികത എല്ലാവര്ക്കും സുപരിചിതമാണ്
Translation in other languages :
Meaning : അധാര്മ്മികനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
നിങ്ങളുടെ ക്രൂരത ഒരു ദിവസം നിങ്ങളെ തന്നെ നശിപ്പിക്കും.
Synonyms : ക്രൂരത, നിര്ദ്ദയത്വം, മുരട്ടു സ്വഭാവം, മൃഗീയത
Translation in other languages :