Meaning : പ്രസവ ശുശ്രൂഷ നടത്തുന്ന സ്ത്രീ
Example :
വൈദ്യന്‍ പ്രസവം നടക്കുന്ന സ്ത്രീയുടെ ശുശ്രൂഷക്കായി പേറ്റിച്ചിയെ നിയമിച്ചു.
Synonyms : വയറ്റാട്ടി
Translation in other languages :
प्रसूता का उपचार और सेवा-सुश्रूषा करनेवाली स्त्री।
चिकित्सक ने प्रसूता की देख-रेख के लिए एक दाई को नियुक्त किया।