Meaning : സ്ത്രീ കുട്ടിക്ക് ജന്മം കൊടുക്കുന്ന സ്ഥലം.
Example :
പ്രസവമുറി ശുചിത്വമുള്ളതാവണം.
Synonyms : പേറ്റുമുറി, പ്രസവമുറി
Translation in other languages :
A hospital ward that provides care for women during pregnancy and childbirth and for newborn infants.
maternity ward