Meaning : മഷികൊണ്ടു കടലാസ്സില് എഴുതാന് ഉപയോഗിക്കുന്ന ഉപകരണം.
Example :
ഈ പേന എനിക്കു് ആരോ സമ്മാനമായിട്ടു് തന്നതാണു്.
Synonyms : എഴുത്തു കോല്, തൂലിക, തൂവല്പേന, നാരായം, പെന്, ഫെല്റ്റ് പെന്, ഫൌണ്ടന് പെന്, ബോള്പോയിണ്റ്റ് പെന്, ലേഖനി
Translation in other languages :
A writing implement with a point from which ink flows.
penMeaning : എന്തെങ്കിലും എഴുതുവാന്‍ വേണ്ടി ഉപയോഗിക്കുന്നതു അല്ലെങ്കില്‍ എഴുതുവാനുള്ള ഉപകരണം.
Example :
പ്രചീനകാലത്തു മയിലിന്റെ ചിറകു എഴുത്താണിയായി ഉപയോഗിച്ചിരുന്നു.
Translation in other languages :
वह उपकरण जिससे कुछ लिखा जाता है या जो लिखने के काम आता है।
प्राचीन काल में मोर पंख लेखन उपकरण के रूप में प्रयोग किया जाता था।An implement that is used to write.
writing implement