Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പേടിയുള്ള from മലയാളം dictionary with examples, synonyms and antonyms.

പേടിയുള്ള   നാമവിശേഷണം

Meaning : വ്യാകുലമായ മനസ്സുള്ള അല്ലെങ്കില്‍ വെപ്രാളമുള്ള.

Example : പരീക്ഷയില്‍ പരിഭ്രമിക്കുന്ന വിദ്യാര്ത്ഥികളെ അധ്യാപകന് ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു.

Synonyms : അസ്വസ്ഥമായ, ഉത്കണ്ഠാകുലരായ, പരിഭ്രമിക്കുന്ന


Translation in other languages :

जिसका चित्त व्याकुल हो या जो घबराया हुआ हो।

परीक्षा में उद्विग्न छात्रों को अध्यापकजी समझा रहे थे।
अचैन, अभिलुप्त, अर्णव, अवकंपित, अवकम्पित, अशर्म, अशांत, अशान्त, उद्विग्न, कादर, गहबर, बेचैन, विकल

Causing or fraught with or showing anxiety.

Spent an anxious night waiting for the test results.
Cast anxious glances behind her.
Those nervous moments before takeoff.
An unquiet mind.
anxious, nervous, queasy, uneasy, unquiet