Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പെരുമാറ്റം from മലയാളം dictionary with examples, synonyms and antonyms.

Meaning : സാമുദായികമായി മറ്റുള്ളവരോട് കാണിക്കുന്ന അനുഷ്ഠാനം.

Example : അവന്റെ പെരുമാറ്റം നല്ലതല്ല.

Synonyms : ഇടപെടല്, മര്യാദ


Translation in other languages :

Manner of acting or controlling yourself.

behavior, behaviour, conduct, doings

Meaning : ജീവിത കാലത്ത്‌ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്

Example : അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.

Synonyms : അഭിരുചി, ഉപചാരം, ഗുണവിശേഷം, ചിത്തവൃത്തി, ചേഷ്ടിതം, ജന്മൃപ്രകൃതി, തന്മക, പ്രകൃതം, പ്രകൃതി, പ്രവണത, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്‌ട്യം, ശീലം, സഹജഗുണം, സ്വഭാവം, സർഗ്ഗം


Translation in other languages :

जीवन में किया जाने वाला आचरण या कार्य।

उसके चरित्र की प्रशंसा सभी लोग करते हैं।
आचार, चरित, चरित्र, चाल-चलन, चाल-ढाल, चालचलन, चालढाल, रंग-ढंग, रंगढंग

Manner of acting or controlling yourself.

behavior, behaviour, conduct, doings

Meaning : പെരുമാറ്റത്തിന്റെ പ്രകൃതിയില്‍ സ്വന്തമായ ഭാവം, സ്വന്തമായ പെരുമാറ്റ രീതി.

Example : അവനു ദിവസവും നേരത്തെ എഴുന്നേല്ക്കുന്ന സ്വഭാവം ഉണ്ടു്. വഴക്കുണ്ടാക്കുക എന്നതു അവന്റെ സ്വഭാവമാണു്.

Synonyms : അഭിരുചി, ഗുണവിശേഷം, ചിത്തവൃത്തി, ജന്മ, നിസര്ഗ്ഗം, പ്രകൃതം, പ്രകൃതി, മനോഭാവം, വ്യക്തി വൈശിഷ്ട്യം, ശീലം, സംസിദ്ധി, സര്ഗ്ഗം, സഹജഗുണം, സ്വത്വഭാവം, സ്വഭാവഗുണം, സ്വരൂപം