Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പെരുച്ചാഴി from മലയാളം dictionary with examples, synonyms and antonyms.

Meaning : എലിയിലെ വലിയ ജാതി

Example : വേട്ടപട്ടി പെരുച്ചാഴിയെ ചാടി പിടിച്ചു


Translation in other languages :

चूहे की तरह का पर उससे बड़ा एक जन्तु।

शिकारी कुत्ता घूस पर झपटा और उसको लहूलुहान कर दिया।
घूस

Burrowing scaly-tailed rat of India and Ceylon.

bandicoot rat, mole rat

Meaning : എലിയെ പോലൊരു ജന്തു

Example : പെരുച്ചാഴി മണ്ണു കൊണ്ടുള്ള വീടുകളില്‍ അവിടെയും ഇവിടെയും ഓടുന്നതു കാണാം

Synonyms : നച്ചെലി


Translation in other languages :

Small mouselike mammal with a long snout. Related to moles.

shrew, shrewmouse