Meaning : സുഷുംനാകാണ്ഡത്തെ ക്ഷതമേല്ക്കാതെ കാത്തു സൂക്ഷിക്കുന്ന നീണ്ട പൃഷ്ഠാസ്ഥി.; നട്ടെല്ലു് വളയാതിരിക്കാന് വേണ്ടി നിവര്ന്നിരിക്കണം.
Example :
Synonyms : അനൂകം, കശേരു, കശേരുകം, തണ്ടെല്ലു്, നടുവെല്ലു്, മുതുകെല്ലു്, മേരുദണ്ഡു്
Translation in other languages :
मनुष्यों और बहुत से जीव-जंतुओं में पीठ के बीच की लम्बी खड़ी हड्डी जिसमें गरदन से लेकर कमर पर की त्रिकास्थि तक माला की तरह गुथी हुई कशेरुकाएँ होती हैं।
रीढ़ की हड्डी को सीधी रखने के लिए सीधे बैठें।The series of vertebrae forming the axis of the skeleton and protecting the spinal cord.
The fall broke his back.