Meaning : ഒരു തെറ്റും കൂടാതെ
Example :
ഇത്ര തിരക്കിനിടയിലും ഞാന്‍ താങ്കളെ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞു
Synonyms : വ്യക്തമായി, സംശയലേശമില്ലാതെ
Translation in other languages :
Meaning : മുഴുവനായും.
Example :
ഈ കാര്യം തീര്‍ത്തും കള്ളമാണ്.
Synonyms : തീര്‍ത്തും, മുഴുവനും
Translation in other languages :
पूरी तरह से या थोड़ी मात्रा में भी।
यह बात बिल्कुल झूठ है।