Meaning : സമ്പൂര്ണമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം അതില്‍ ഒരു കുറവും ഉണ്ടായിരിക്കുകയില്ല.
Example :
ഈ സ്ഥാപനത്തിന്റെ പൂര്ണ്ണതയ്ക്കായി ശ്യാം കഠിനമായി പരിശ്രമിച്ചു.
Translation in other languages :
The state of being complete and entire. Having everything that is needed.
completeness