Meaning : വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.
Example :
കുട്ടികള്‍ തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.
Synonyms : അങ്കണം, ഉദ്യാനം, പൂങ്കാവനം, പൂങ്കാവു്, പൂന്തോട്ടം, മലര്‍ വാടി, മുറ്റം, വൃക്ഷ ലതാദികളുടെ പറമ്പു്
Translation in other languages :