Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൂന്തോട്ടം from മലയാളം dictionary with examples, synonyms and antonyms.

Meaning : പൂന്തോട്ടം

Example : പൂന്തോട്ടത്തിൽ റാണിമാർ ഉലാത്തിയിരുന്നു


Translation in other languages :

महलों के आस-पास बना हुआ बगीचा।

पाँईबाग में प्रायः राजपरिवार की स्त्रियाँ टलहती थीं।
पाँईबाग

A plot of ground where plants are cultivated.

garden

Meaning : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.

Example : കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.

Synonyms : ഉദ്യാനം, ചോല, തോട്ടം, പാര്ക്ന‌, പൂങ്കാവനം, പൂങ്കാവു്‌, പൂഞ്ചോല, പൂമലര്ക്കാവു്, മലര്വാടി, വനം, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്‌


Translation in other languages :

वह स्थान जहाँ फल-फूलदार या सुन्दर पौधों, वृक्षों आदि को लगाया गया हो।

बच्चे बगीचे में अमरूद तोड़ रहे थे।
अपवन, उद्यान, उपवन, पार्क, बग़ीचा, बगिया, बगीचा, बाग, बाग बगीचा, बाग-बगीचा, बाग़, बाग़ीचा, बाड़ी, बारी, वाटिका

A plot of ground where plants are cultivated.

garden

Meaning : വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.

Example : കുട്ടികള്‍ തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അങ്കണം, ഉദ്യാനം, പൂങ്കാവനം, പൂങ്കാവു്‌, പൂമലര്ക്കാവു്‌, മലര്‍ വാടി, മുറ്റം, വൃക്ഷ ലതാദികളുടെ പറമ്പു്‌


Translation in other languages :

घर के बीच का खुला भाग।

बच्चे आँगन में खेल रहे हैं।
अँगनई, अँगना, अँगनाई, अँगनैया, अंगन, अंगनई, अंगना, अंगनाई, अंगनैया, अजिर, आँगन, आंगन, चौक, प्रांगण, सहन

Meaning : പൂക്കള്നിറഞ്ഞ തോട്ടം.

Example : ഈ പൂന്തോട്ടം പല തരത്തിലുള്ള പൂക്കളെ കൊണ്ടു നിറഞ്ഞതാണ്.

Synonyms : കുസുമാകരം, നന്താവനം, പുഷ്പവാടി, പൂങ്കാവനം, പൂഞ്ചോല, മലര്ക്കാവ്


Translation in other languages :

A garden featuring flowering plants.

flower garden