Meaning : മസാലയുടെ ജോലി ചെയ്യുന്ന ഒരു ചെടിയുടെ കിഴങ്ങ്.
Example :
സീത കറിക്ക് കടുകു വറുക്കുന്നതിനു വേണ്ടി മുളക്, വെളുത്തുള്ളി മുതലായവ മുറിച്ചു കൊണ്ടിരിക്കുന്നു.
Synonyms : പൂണ്ട്, വെളുത്തുള്ളി, വെള്ളുള്ളി
Translation in other languages :
एक पौधे का कंद जो मसाले के काम में आता है।
सीता सब्जी छौंकने के लिए मिर्च, लहसुन आदि काट रही है।