Meaning : കാള അല്ലെങ്കില്‍ വിത്തു കുതിരയുടെ കഴുത്തില്‍ പൊങ്ങി നില്ക്കുന്ന നട്ടെല്ലിന്റെ വളവ്.
Example :
ഈ കാളയുടെ പൂഞ്ഞയില്‍ വൃണമുണ്ട്.
Synonyms : പൂഞ്ഞ
Translation in other languages :
Something that bulges out or is protuberant or projects from its surroundings.
The gun in his pocket made an obvious bulge.