Meaning : പൂക്കാത്ത മരം.
Example :
ഈ പുഷ്പിക്കാത്ത മരത്തെ മുറിക്കേണ്ട ആവശ്യമില്ല.
Synonyms : പുഷ്പിക്കാത്ത, പൂവിടാത്ത
Translation in other languages :
Meaning : പൂക്കള്‍ ഇല്ലാത്തതു അല്ലെങ്കില്‍ പൂക്കളുണ്ടാകാത്തത്.
Example :
ഇത് പൂക്കാത്ത ചെടിയാണ്.
Synonyms : പുഷ്പങ്ങളില്ലാത്ത, പുഷ്പിക്കാത്ത
Translation in other languages :