Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുഷ്പിക്കുന്ന from മലയാളം dictionary with examples, synonyms and antonyms.

പുഷ്പിക്കുന്ന   നാമവിശേഷണം

Meaning : പൂവുകളുള്ള.

Example : പുഷ്പിക്കുന്ന ഈ ചെടി പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു.


Translation in other languages :

जिसमें फूल लगे हों।

ये फूलदार पौधे ही बगीचे की शोभा बढ़ाते हैं।
पुष्पी, फूल वाला, फूलदार, फूलवाला

Having a flower or bloom.

A flowering plant.
flowering

Meaning : പ്രത്യേകതയുള്ള പൂവു കാരണം പ്രസിദ്ധമായിരിക്കുന്ന ചെടി.

Example : പൂന്തോട്ടത്തില്‍ നല്ല ഭംഗിയുള്ള പുഷ്പിക്കുന്ന ചെടികളുണ്ട്.

Synonyms : പൂവുള്ള


Translation in other languages :

जो विशेष रूप से फूल के लिए ही प्रसिद्ध हो (वनस्पति)।

बगीचे में बहुत सुंदर-सुंदर फूलदार पौधे लगे हैं।
पुष्पी, फूल वाला, फूलदार, फूलवाला

Meaning : വിടര്ന്ന .

Example : സൂര്യന്‍ ഉദിക്കുന്നതോടു കൂടി സൂര്യകാന്തി വിടരുന്നു.

Synonyms : പടരുന്ന, വിടരുന്ന, വിരിയുന്ന


Translation in other languages :

जो खिल गया हो (फूल)।

खिले सूरजमुखी के पुष्पों पर तितलियाँ मँडरा रही हैं।
उच्छ्वसित, उच्छ्वासित, कुसुमित, खिला, खिला हुआ, परिस्फुट, पुष्पित, प्रफुलित, प्रफुल्लित, विकसित, स्मित

Bursting into flower.

Flowering spring trees.
abloom, efflorescent