Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുലമ്പുക from മലയാളം dictionary with examples, synonyms and antonyms.

പുലമ്പുക   ക്രിയ

Meaning : വ്യര്ഥമായി വളരെയധികം സംസാരിക്കുക.

Example : അവന്‍ ദിവസവും പുലമ്പിക്കൊണ്ടിരിക്കുന്നു.

Synonyms : ജല്പിക്കുക


Translation in other languages :

व्यर्थ बहुत बोलना या बातें करना।

वह दिन भर बकवास करता रहता है।
टाँय-टाँय करना, टांय-टांय करना, प्रलाप करना, बकना, बकबक करना, बकबकाना, बकवास करना

Speak (about unimportant matters) rapidly and incessantly.

blab, blabber, chatter, clack, gabble, gibber, maunder, palaver, piffle, prate, prattle, tattle, tittle-tattle, twaddle

Meaning : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.

Example : സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.

Synonyms : ജല്പനംനടത്തുക, പിറുപിറുക്കുക


Translation in other languages :

नींद या बेहोशी में बकना।

सुमन की दादी रात को सोते समय बर्राती हैं।
बड़बड़ाना, बर्राना

Meaning : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.

Example : വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.

Synonyms : പിറുപിറുക്കുക


Translation in other languages :

अस्फुट या अस्पष्ट स्वर में बोलना।

बूढ़े लोग अत्यधिक बुदबुदाते हैं।
बुदबुदाना

Talk indistinctly. Usually in a low voice.

maunder, mumble, mussitate, mutter