Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുലമ്പല്‍ from മലയാളം dictionary with examples, synonyms and antonyms.

പുലമ്പല്‍   നാമം

Meaning : മനസ്സില്‍ പേടി തോന്നി പുറമേ കാണിക്കുന്ന ക്രോധം അല്ലെങ്കില്‍ ഇപ്രകാരം മുഴക്കുന്ന ശബ്ദം.

Example : ഞങ്ങള്‍ നിന്റെ ഭീഷണി കേട്ടു പേടിക്കുന്നവരല്ല.

Synonyms : ചെലയ്ക്കല്, ഭയപ്പെടുത്തല്‍, ഭീഷണി


Translation in other languages :

मन में डरते हुए ऊपर से प्रकट किया जानेवाला बनावटी क्रोध या इसी प्रकार दी जानेवाली धमकी।

हम तुम्हारी गीदड़ भभकी से डरनेवाले नहीं।
गीदड़ भबकी, गीदड़ भभकी, झूठी धमकी, भबकी, भभकी

A swaggering show of courage.

bluster, bravado

Meaning : വ്യര്ത്ഥമായ കാര്യങ്ങള്‍ സംസാരിക്കല്.

Example : അവന്‍ ആവശ്യമില്ലാതെ വളരെയധികം പുലമ്പുന്നു.

Synonyms : ചെലമ്പല്


Translation in other languages :

व्यर्थ की बातें बोलने की क्रिया।

अपनी बकवास बंद करो और काम में लग जाओ।
वह बहुत बकवास करता है।
अपलाप, अवितद्भाषण, झाँव-साँव, झाँवसाँव, टाँय-टाँय, टांय-टांय, प्रलपन, बक-बक, बकबक, बकवाद, बकवास, बड़ बड़, बड़-बड़, बड़बड़, मिथ्यावाद

A message that seems to convey no meaning.

bunk, hokum, meaninglessness, nonsense, nonsensicality