Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുറപ്പെടുക from മലയാളം dictionary with examples, synonyms and antonyms.

Meaning : യുദ്ധത്തിന് വേണ്ടി ഒരുങ്ങുന്നത്.

Example : രാമന്റെ സൈന്യം ലങ്കയിലേക്ക് പുറപ്പെട്ടു.


Translation in other languages :

युद्ध के लिए प्रस्थान करने की क्रिया।

राम की सेना ने लंका की ओर प्रयाण किया।
प्रयाण

The act of invading. The act of an army that invades for conquest or plunder.

invasion

പുറപ്പെടുക   ക്രിയ

Meaning : ഏതെങ്കിലും ജീവി, വസ്‌തു ആദിയായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനു വേണ്ടി നടക്കുക.

Example : മന്ത്രി പ്രമൂഖന്‍ ഇപ്പോള്‍ ഇവിടെ നിന്ന് യാത്രയാവും.

Synonyms : അഭിനിര്യാണം ചെയ്യുക, അയനം ചെയ്യുക, ഗമിക്കുക, ദേശാടനം ചെയ്യുക, പര്യടനം ചെയ്യുക, പ്രയാണം ചെയ്യുക, യാത്രയാവുക, യാനം ചെയ്യുക


Translation in other languages :

किसी प्राणी का एक स्थान से दूसरे स्थान पर पहुँचने के लिए चलना।

मंत्री महोदय अब यहाँ से जाएँगे।
अभिसरना, अभिसारना, गमन करना, चलना, जाना, निकलना, प्रस्थान करना, रवाना होना, रुख करना

Move away from a place into another direction.

Go away before I start to cry.
The train departs at noon.
depart, go, go away

Meaning : ഏതെങ്കിലും സ്ഥലത്തു നിന്നു മാറുകയോ പുറപ്പെടുകയോ ചെയ്യുക.

Example : തീവണ്ടി സ്റ്റേഷനില്‍ നിന്നും യാത്രയായി.

Synonyms : പോകുക, യാത്രയാവുക


Translation in other languages :

किसी स्थान से हटना या प्रस्थान करना।

रेलगाड़ी स्टेशन छोड़ चुकी है।
छोड़ना

Go away from a place.

At what time does your train leave?.
She didn't leave until midnight.
The ship leaves at midnight.
go away, go forth, leave

Meaning : വേഗത്തിൽ പുറപ്പെടുക

Example : അവധിക്കുള്ള ബല്ല മുഴങ്ങിയതും അവർ വീട്ടിലേയ്ക്ക് പുറപ്പെട്ടു


Translation in other languages :

में शामिल होना या किसी काम आदि का समर्थन करने के लिए साथ आना या होना।

समाज का हर वर्ग अच्छे कामों के समर्थन में सामने आ रहा है।
सामने आना

Meaning : അനായസാമായി ഉച്ചരിക്കുക

Example : വെടിയേറ്റപ്പോള്‍ ഗാന്ധിജിയുടെ നാവില്‍ നിന്ന് രാം എന്ന ശബ്ദം പുറപ്പെട്ടുപാമ്പിനെ കണ്ടതും കുട്ടിയുടെ നാവില്‍ നിന്ന് നിലവിളി വന്നു

Synonyms : വരുക


Translation in other languages :

अनायास उच्चरित होना।

गोली लगते ही गाँधीजी के मुख से हे राम निकला।
साँप को देखकर बच्चे के मुख से चीख निकली।
निकलना

Meaning : ചലിക്കാന്‍ സാധിക്കുന്ന ഒരു വസ്തു ഒരു ദിക്കില് നിന്ന് മറ്റൊരു ദിക്കിലേക്ക് പോകുക.

Example : ഈ തീവണ്ടി പത്ത് മണിക്ക് വാരാണസിയിലേക്ക് പുറപ്പെടും.

Synonyms : പോവുക, യാത്രതിരിക്കുക


Translation in other languages :

वाहन आदि का एक स्थान से दूसरे स्थान पर जाने के लिए शुरू होना।

यह रेल दस बजे वाराणसी के लिए प्रस्थान करेगी।
खुलना, चलना, छुटना, छूटना, निकलना, प्रस्थान करना, रवाना होना

Leave.

The family took off for Florida.
depart, part, set forth, set off, set out, start, start out, take off