Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുറത്തുവരിക from മലയാളം dictionary with examples, synonyms and antonyms.

പുറത്തുവരിക   ക്രിയ

Meaning : ഏതെങ്കിലും പുസ്തകം എന്നിവ അച്ചടിച്ച് വരിക

Example : അവന്റെ കവിതയുടെ മറ്റൊരു പുതിയ പുസ്തകം കൂടി പുറത്ത് വന്നു

Synonyms : ഇറക്കുക, പ്രകാശനംചെയ്യുക, പ്രസിദ്ധീകരിക്കുക


Translation in other languages :

किसी पुस्तक आदि का छप कर आना।

उनकी कविता की एक और नई पुस्तक निकली है।
निकलना, प्रकाशित होना

Prepare and issue for public distribution or sale.

Publish a magazine or newspaper.
bring out, issue, publish, put out, release