Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുറത്തുവരാത്ത from മലയാളം dictionary with examples, synonyms and antonyms.

പുറത്തുവരാത്ത   നാമവിശേഷണം

Meaning : മറച്ചുപിടിച്ചു പ്രചാരത്തില്‍ വിടാത്തത് അല്ലെങ്കില് എല്ലാവരുടെയും മുന്നില്‍ വരാത്തത്.

Example : അവന്റെ പ്രസിദ്ധീകരിക്കാത്ത കുറച്ചു രചനകള്‍ എന്റെ പക്കല്‍ ഉണ്ട്.

Synonyms : പ്രസിദ്ധീകരിക്കാത്ത, വെളിച്ചംകാണാത്ത


Translation in other languages :

जिसे छापकर प्रचलित न किया गया हो या जो सर्व साधारण के सामने न आया हो।

उनकी कुछ अप्रकाशित रचनाएँ मेरे पास हैं।
अप्रकाशित

Not published.

Unpublished letters and diaries.
unpublished