Meaning : പന്തെറിഞ്ഞ പുറത്താക്കുക
Example :
ഇന്ന് സച്ചിൻ ആദ്യത്തെ പന്തിൽ തന്നെ പുറത്തായി
Translation in other languages :
क्रिकेट के खेल में गेंदबाज द्वारा फेकीं गई गेंद के सीधे स्टैंप में लगने से आउट होना।
आज सचिन पहली ही गेंद पर बोल्ड हो गए।Meaning : കൂട്ടം അല്ലെങ്കില്‍ ഏതെങ്കിലും ഒരു പക്ഷം എന്നിവയില്‍ നിന്ന് അകന്നുപോവുക
Example :
അവന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നു
Synonyms : രാജിവയ്ക്കുക, വേര്‍പിരിയുക
Translation in other languages :
Remove oneself from an association with or participation in.
She wants to leave.Meaning : പരാജയം സംഭവിക്കുമ്പോൾ പുറത്താകുന്നത്
Example :
ഇന്ന് യുവരാജ് മൂന്ന് റണ്ണിന് പുറത്തായി
Translation in other languages :
किसी खेल को खेलते समय किसी खिलाड़ी को असफल करके उसे खेल से बाहर करना।
आज युवराज ने तीन बल्लेबाजों को आउट किया।