Meaning : തനിയെ നില്ക്കുന്നതോ ഏതെങ്കിലും വലിയ കെട്ടിടത്തോട് ചേർന്ന് നില്ക്കുന്നതോ ആയ വീതിയെക്കാള്‍ നീളമുള്ള മനുഷ്യനിര്മ്മിതമായ ഒരു തരം സ്‌തൂപം.
Example :
ഗോപുരങ്ങളില്‍ ഹൈദരാബാദിലെ ചാർമിനാർ വളരെ പ്രസിദ്ധമാണ്
Synonyms : അട്ടകം, ആനവാതില്‍, കൊത്തളം, കോട്ടവാതില്‍, ഗോപുരം, നഗരവാതില്, പ്രാസദം, മണിഗോപുരം, മണിമാളിക, മേല്‌പുര, വാതില്മാടം
Translation in other languages :
A structure taller than its diameter. Can stand alone or be attached to a larger building.
tower