Meaning : നനഞ്ഞ വസ്‌തു കനം കുറച്ച് ഇടുക
Example :
അവന്‍ ചാണകം കൊണ്ട് വീട് മെഴുകി.
Synonyms : ആലേപനം ചെയ്യുക, തേക്കുക, പൂശുക, മെഴുകുക, ലേപനം ചെയ്യുക
Translation in other languages :
गीली वस्तु का पतला लेप चढ़ाना।
वह गोबर से घर लीप रही है।Meaning : മൈലാഞ്ചി, മഞ്ഞൾ, വെറ്റില മുതലായവയുടെ ഗുണം ഉണ്ടാവുക
Example :
അവന്റെ കൈയ്യിൽ മൈലാഞ്ചി പുരട്ടിയിട്ടുണ്ട്
Translation in other languages :
Meaning : ഒരു വസ്തുവിനെ പ്രത്യേക അവസരത്തിൽ ഉപയോഗിക്കുക
Example :
ഹിന്ദുക്കളിൽ വിവാഹാവസ്രത്തിൽ വരന്റെയും വധുവിന്റെയും ശരീരത്തിൽ മഞ്ഞൾ പുരട്ടുന്നു
Translation in other languages :
एक स्थान से दूसरे स्थान पर जाना और फिर वहाँ से लौट कर आना।
मैं उनके घर कई चक्कर लगा आया पर वे मिले नहीं।Meaning : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.
Example :
ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു
Synonyms : തടവുക, തേയ്ക്കുക, പൂശുക
Translation in other languages :
कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।
दिवाली के समय घर को रंगों आदि से पोतते हैं।Meaning : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.
Example :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
Synonyms : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
Translation in other languages :