Meaning : കുറച്ചു പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തി എന്നാല്‍ അതില്‍ മുഴുവനും വൈദഗ്ദ്ധ്യം ഇല്ലാത്തവന്.
Example :
പുതുതായി പരിശീലിച്ച വ്യക്തി വണ്ടി വളരെ പതുക്കെ ഓടിക്കുന്നു.
Synonyms : വൈദഗ്ദ്ധ്യം കുറഞ്ഞ
Translation in other languages :
वह व्यक्ति जो अभी कुछ सीख रहा हो पर उसमें पूरी तरह से निपुण न हो।
नौसिखिया गाड़ी बहुत धीरे चला रहा है।Someone (especially a child) who learns (as from a teacher) or takes up knowledge or beliefs.
assimilator, learner, scholar