Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുതിയ from മലയാളം dictionary with examples, synonyms and antonyms.

പുതിയ   നാമവിശേഷണം

Meaning : ആദ്യമില്ലാതിരുന്ന ഒന്ന്

Example : നാം എന്തെങ്കിലും പുതിയ ജോലി ചെയ്യണം

Synonyms : മറ്റെന്തെങ്കിലും, മറ്റേതെങ്കിലും, വേറേ


Translation in other languages :

जो पहले अस्तित्व में न रहा हो।

हमें कोई नया काम करना चाहिए।
अभिनव, नया, नव, नवीन, नूतन, न्यू

Being or producing something like nothing done or experienced or created before.

Stylistically innovative works.
Innovative members of the artistic community.
A mind so innovational, so original.
groundbreaking, innovational, innovative

Meaning : ഇപ്പോള് ഉണ്ടാക്കിയ, പുറത്തുവന്ന, പറയപ്പെട്ട അല്ലെങ്കില്‍ അറിയപ്പെട്ട.

Example : ഞാന്‍ ഇപ്പോള്‍ താങ്കള്ക്ക് പുതിയ നേട്ടങ്ങളുടെ വിഷയത്തില്‍ അറിവു തരാം.

Synonyms : നവമായ, നൂതനമായ, പുത്തന്


Translation in other languages :

जो अभी बना, निकला, प्रस्तुत या विदित हुआ हो।

अब हम आपको नवीनतम उपलब्धियों के विषय में जानकारी देंगे।
अब हम आपको ताजा तरीन ख़बरों से वाक़िफ़ कराते हैं।
ताज़ा तरीन, ताज़ातरीन, ताजा तरीन, ताजातरीन, नवीनतम, लेटेस्ट

Meaning : ഇപ്പോള്‍ എടുത്തത്

Example : റഹീം എന്നും ആടിന്റെ പുത്തന്‍ പാല് കുടിക്കും

Synonyms : പുത്തന്‍


Translation in other languages :

तुरंत निकाला हुआ।

रहीम रोज़ बकरी का ताज़ा दूध पीता है।
ताज़ा, ताज़ा ताज़ा, ताज़ा-ताज़ा, ताजा, ताजा ताजा, ताजा-ताजा

Recently made, produced, or harvested.

Fresh bread.
A fresh scent.
Fresh lettuce.
fresh

Meaning : ഉണ്ടാക്കിയിട്ടും കൊടുത്തിട്ടും കുറച്ച്‌ മാത്രം ദിവസങ്ങളായ.

Example : വൈജ്ഞാനിക ക്ഷേത്രത്തില്‍ റോബോടുകളുടെ നിര്മാണം പുതിയതാണു്.

Synonyms : അഭിനവത്വം, അസാധാരനത്വം, അർവാചീനത, ആധുനികത്വം, കോടിയായ അവസ്ഥ, നവത്വം, നവീനത, നിലവിലിരിക്കുന്ന അവസ്ഥ, നൂതന രീതി, പതിവില്ലായ്മ, പരിചയമില്ലായ്മ, പരിഷ്ക്കാരം, പഴക്കം വരാത്ത അവസ്ഥ, പുതുക്കം, പുതുമോടി, പുത്തനായ, പുത്തനായ അവസ്ഥ, പ്രചാരത്തിലിരിക്കുന്ന അവസ്ഥ, പ്രത്യേകത, ഫാഷന്, വ്യത്യസ്ഥത


Translation in other languages :

जिसे बने, निकले या प्रस्तुत हुए थोड़े ही दिन हुए हों।

वैज्ञानिक क्षेत्र में रोबोट का निर्माण नया है।
अभिनव, अयातयाम, अव्याहत, आधुनिक, नया, नया नवेला, नया-नवेला, नव, नवीन, नूतन, न्यू, शारद, हाल का

Original and of a kind not seen before.

The computer produced a completely novel proof of a well-known theorem.
fresh, new, novel

Meaning : ഏതൊന്നിനെയാണോ പുതുക്കിയിടുള്ലത്

Example : ഇത് പുതുക്കിയ തിരിച്ചറിയുന്ന പത രേഖയാകുന്നു

Synonyms : നവീകരിച്ച, പുതുക്കിയ


Translation in other languages :

जिसका नवीकरण हुआ हो।

यह नवीकृत पहचान-पत्र है।
नवीकृत, नवीनीकृत

Restored to a new condition.

Felt renewed strength.
renewed

Meaning : ഇപ്പോള്‍ ഉണ്ടാക്കി തയ്യാറയത്‌ അല്ലെങ്കില്‍ തയ്യാറായ അവസ്ഥ.

Example : ശ്യാം എല്ലാ ദിവസവും പുതിയ ഭക്ഷണം കഴിക്കുന്നു

Synonyms : നവമായ, പുത്തനായ


Translation in other languages :

बिलकुल ताजा या जो हाल का हो।

पड़ोसन अभी-अभी गरमागरम ख़बर सुनाकर गई है।
श्याम प्रतिदिन ताज़ा भोजन करता है।
अयातयाम, गरम गरम, गरम-गरम, गरमगरम, गरमा गरम, गरमा-गरम, गरमागरम, गर्म गर्म, गर्म-गर्म, गर्मगर्म, गर्मा गर्म, गर्मा-गर्म, गर्मागर्म, टटका, ताज़ा, ताज़ा ताज़ा, ताज़ा-ताज़ा, ताजा, ताजा ताजा, ताजा-ताजा

Recently made, produced, or harvested.

Fresh bread.
A fresh scent.
Fresh lettuce.
fresh

Meaning : സങ്കടമോ വാട്ടമോ ഇല്ലാത്തതു്.

Example : സീത അമ്പലത്തില്‍ പുതിയ പുഷ്പങ്ങള്‍ ദൈവത്തിനു സമര്പ്പിച്ചുകൊണ്ടിരിക്കുന്നു.

Synonyms : അസാധാരണത്വം, നവീനത, പുതുക്കം, പുത്തനായ


Translation in other languages :

जो म्लान या कुम्हलाया न हो।

सीता मंदिर में ताज़े पुष्प चढ़ा रही है।
अम्लान, अशुष्क, आला, ताज़ा, ताज़ा ताज़ा, ताज़ा-ताज़ा, ताजा, ताजा ताजा, ताजा-ताजा

Recently made, produced, or harvested.

Fresh bread.
A fresh scent.
Fresh lettuce.
fresh

Meaning : പുതിയ

Example : ഇത് ഞാൻ പത്രത്തിന്റെ പുതിയ പതിപ്പിൽ പഠിച്ചു


Translation in other languages :

हाल ही का।

यह मैंने पत्रिका के ताज़े अंक में पढ़ा था।
ताज़ा, ताजा