Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുതപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : പുതയ്ക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

Example : ഡോക്ടര് രോഗിയെ നഴ്സിനെ കൊണ്ട് പുതപ്പിച്ചു


Translation in other languages :

ओढ़ाने का काम किसी और से कराना।

डाक्टर ने नर्स से रोगी को ओढ़ना ओढ़वाया।
ओढ़वाना

Meaning : മറ്റൊരാളുടെ ശരീരം തുണികൊണ്ട് മൂടുക

Example : പിതാവ് ഉറങ്ങി കൊണ്ടിരുന്ന കുട്ടിയെ പുതപ്പ് കൊണ്ട് പുതപ്പിച്ചു

Synonyms : മൂടിപ്പിക്കുക


Translation in other languages :

दूसरे के शरीर या शरीर के किसी भाग को वस्त्र आदि से ढाँपना।

पिता ने सोते हुए बच्चे को शाल ओढ़ाया।
उढ़ाना, ओढ़ाना