Subscribe
URL of the page has been copied to clipboard.
Meaning : ഗുല്ഗുലു മുതലായവ പുകച്ച് ഉണ്ടാക്കുന്ന പുക
Example : പൂജസ്ഥലം ധൂപത്താല് നിറഞ്ഞിരുന്നു
Synonyms : ധൂപം
Translation in other languages :हिन्दी
गुग्गुल आदि गंध द्रव्य जलाकर निकाला हुआ धुआँ।
Meaning : ഏതെങ്കിലും വസ്‌തു കത്തുമ്പോള്‍ പുറത്തേക്ക് വരുന്ന കറുത്ത ആവി.
Example : നനഞ്ഞ വിറക് കത്തുമ്പോള്‍ കൂടുതല്‍ പുക ഉണ്ടാവുന്നു.
Synonyms : ധൂമം
Translation in other languages :हिन्दी English
किसी वस्तु के जलने से निकलने वाली काली भाप।
A hot vapor containing fine particles of carbon being produced by combustion.
Install App