Meaning : വിദ്യാലയങ്ങളില്‍ അധ്യാപകന് ഓരോ വിഷയത്തിനും വേണ്ടി അദ്ധ്യയനത്തിനു ചിലവാക്കുന്ന സമയം.
Example :
കണക്കിന്റെ അധ്യാപകന് വരാത്തത് കാരണം രണ്ടാമത്തെ മണിക്കൂറില്‍ ക്ലാസ്സുണ്ടായില്ല.
Synonyms : മണിക്കൂര്‍
Translation in other languages :