Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പീരങ്കി from മലയാളം dictionary with examples, synonyms and antonyms.

പീരങ്കി   നാമം

Meaning : വലിയ വായുള്ള തോക്ക്

Example : അവര് പീരങ്കി കൊണ്ട് ശത്രുക്കളെ ആക്രമിച്ചു


Translation in other languages :

चौड़े मुँह की एक प्रकार की तोप।

वह जंजाल से दुश्मन पर वार किये जा रहा था।
जंजाल

Meaning : പീരങ്കി

Example : പീരങ്കി ഉപയോഗിച്ച് ശത്രുക്കളെ നിലം പരിശാക്കി


Translation in other languages :

युद्ध में काम आनेवाली एक प्रकार की बड़ी तोप।

महातोप से निकले हुए गोले शत्रुओं को धराशायी कर रहे थे।
महातोप

Meaning : വെടി ഉണ്ടകള്‍ നിറച്ച് ശത്രുവിനെതിരെ പ്രയോഗിക്കുന്ന ഒരു ആയുധം.

Example : പുതിയ പീരങ്കികളുടെ പരീക്ഷണം ആവശ്യമാണ് യുദ്ധം ആരംഭിക്കുമ്പോള് മുമ്പില്‍ പീരങ്കികള്‍ തീ തുപ്പുന്നു

Synonyms : അഗ്ന്യശാസ്‌ത്രം, വലിയതോക്ക്‌


Translation in other languages :

एक अस्त्र जिसमें गोला रखकर शत्रुओं पर छोड़ा जाता है।

नई तोपों का परीक्षण आवश्यक है।
युद्ध आरम्भ होते ही तोपें आग उगलने लगीं।
तोप

Heavy gun fired from a tank.

cannon

Meaning : പഴയകാലത്തെ ഒരു തരം പിരങ്കി അതിൽ വെടിയുണ്ട കത്തിക്കുന്നതിനായി പ്രത്യേകതരം കല്ലുകൾ വച്ചിരിക്കും

Example : പണ്ടുകാലത്തെ യുദ്ധത്തിൽ പീരങ്കി ഉപയോഗിച്ചിരുന്നു


Translation in other languages :

पुराने चाल की बंदूक जिसमें बारूद सुलगाने के लिए चकमक पत्थर लगा रहता था।

पुराने समय के युद्धों में पत्थरकला का भी उपयोग होता था।
पत्थरकला