Subscribe
URL of the page has been copied to clipboard.
Meaning : മതപരമായ ചടങ്ങുകളില്‍ ഉപയോഗിക്കുന്ന ഒരു ചുകന്ന ചൂര്‍ണ്ണം
Example : അവന് എന്നും കുങ്കുമം, ചന്ദനം എന്നിവ കൊണ്ട് ഈശ്വരനെ പൂജിക്കുന്നു
Synonyms : അഗ്നിശിഖം, കാശ്മീരജന്മാവ്, കുങ്കുമം, ധീരം, പിശുനം, ബാൽഹീകം, രക്തം, വരം, സങ്കോചം
Translation in other languages :हिन्दी
तिलक लगाने का प्रसिद्ध लाल चूर्ण जिसका उपयोग धार्मिक अनुष्ठानों में होता है।
Install App