Meaning : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്തിരിച്ചു മാറ്റുന്ന പ്രക്രിയ.
Example :
അവന്‍ വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ
Synonyms : ഇളക്കുക, പറിക്കുക, മൂടോടെ വലിച്ചെടുക്കുക
Translation in other languages :
Pull up (weeds) by their roots.
stub